കാ​ട്ടൂ​രി​ല്‍ ന​ട​ന്ന ഭ​ര​ണ​ഘ​ട​ന സം​ഗ​മം കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ബ​ഹു​സ്വ​ര സം​സ്കാ​ര​ത്തെ ത​ക​ർ​ക്കു​ം -കെ.​ടി. ജ​ലീ​ൽ

കാ​ട്ടൂ​ർ: രാ​ജ്യം മു​റു​കെ​പ്പി​ടി​ച്ച ബ​ഹു​സ്വ​ര​ത​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​മെ​ന്നും ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന തു​ല്യ​ത​യെ അ​ട്ടി​മ​റി​ക്കു​ന്ന ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കാ​നും രാ​ഷ്ട്രീ​യ നേ​ട്ടം കൊ​യ്യാ​നും വേ​ണ്ടി​യാ​ണ് ബി.​ജെ.​പി കൊ​ണ്ടു​വ​ന്ന​തെ​ന്നും കെ.​ടി. ജ​ലീ​ല്‍ എം.​എ​ല്‍.​എ. കാ​ട്ടൂ​രി​ല്‍ ന​ട​ന്ന ഭ​ര​ണ​ഘ​ട​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ, മു​ൻ എം.​എ​ൽ.​എ കെ.​യു. അ​രു​ണ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ല അ​ജ​യ്ഘോ​ഷ്, ഇ​ബ്രാ​ഹിം കാ​ട്ടി​ല​പീ​ടി​ക​യി​ൽ, കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​വി. ല​ത, വൈ​സ് പ്ര​സി​ഡ​ന്റ് വി.​എം ക​മ​റു​ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Citizenship amendment act will destroy pluralism -KT Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.