അല​െൻറയും താഹയുടെയും കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് പറയണം –പ്രതിപക്ഷ നേതാവ്

കൊ​ച്ചി: പി​ണ​റാ​യി വി​ജ​യ​നും സ​ര്‍ക്കാ​റും അ​ല​നോ​ടും താ​ഹ​യോ​ടും മ​ക്ക​ള്‍ ജ​യി​ലി​ലാ​യ​തി​െൻറ വേ​ദ​ന അ​നു​ഭ​വി​ച്ച കു​ടും​ബ​ത്തോ​ടും പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

അ​ല​നും താ​ഹ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ യു.​എ.​പി.​എ ചു​മ​ത്തേ​ണ്ട​തി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ല​നും താ​ഹ​യും അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട അ​ന്നു​മു​ത​ല്‍ യു.​എ.​പി.​എ ദു​രു​പ​യോ​ഗം ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന നി​ല​പാ​ടാ​ണ് യു.​ഡി.​എ​ഫ് സ്വീ​ക​രി​ച്ച​ത്. അ​വ​രു​ടെ വീ​ട്ടി​ല്‍നി​ന്നും ചി​ല പു​സ്ത​ക​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​ഞ്ഞ​ത്. അ​തി​െ​ന​ക്ക​ള്‍ വ​ലി​യ മാ​വോ​യി​സ്​​റ്റ്​ ആ​ശ​യ​ങ്ങ​ള്‍ പ​റ​യു​ന്ന പു​സ്ത​ക​ങ്ങ​ള്‍ എ​െൻറ ലൈ​ബ്ര​റി​യി​ലു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ എ​ന്നെ​യും അ​റ​സ്​​റ്റ്​ ചെ​യ്യ​ണം.

മാ​പ്പി​ല്‍ തീ​രു​ന്ന പ്ര​ശ്‌​ന​മ​ല്ല. ഇ​ത്ര​യും കാ​ലം ജ​യി​ലി​ല്‍ കി​ട​ന്ന​തി​ന് എ​ന്ത് പ​രി​ഹാ​ര​മാ​ണ് ഉ​ണ്ടാ​ക്കു​ക. എ​ത്ര​മാ​ത്രം വേ​ദ​ന​യാ​ണ് ആ ​കു​ടും​ബ​ങ്ങ​ള്‍ക്കു​ണ്ടാ​യ​ത്. പാ​ര്‍ട്ടി​ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യ നി​സ്സാ​ര പ്ര​ശ്‌​ന​ങ്ങ​ളു​ടെ പേ​രി​ല്‍ സ്വ​ന്തം പാ​ര്‍ട്ടി​ക്കാ​രെ പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ യു.​എ.​പി.​എ ചു​മ​ത്തി അ​നാ​വ​ശ്യ​മാ​യി ജ​യി​ലി​ല്‍ അ​ട​ക്കു​ക​യാ​യി​രു​ന്നു. കൈ​യി​ലൊ​രു നി​യ​മം കി​ട്ടി​യാ​ല്‍ മോ​ദി​െ​യ​ക്കാ​ള്‍ വ​ലി​യ ഏ​കാ​ധി​പ​തി​യാ​യി മാ​റു​മെ​ന്നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ തെ​ളി​യി​ച്ച​ത്.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ മു​ഴു​വ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് പാ​ര്‍ട്ടി സം​വി​ധാ​നം പു​നഃ​സം​ഘ​ടി​പ്പി​ച്ച് സം​ഘ​ട​നാ ദൗ​ര്‍ബ​ല്യ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നാ​ണ്. അ​വ​രു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പു​ക​ള്‍ കോ​ണ്‍ഗ്ര​സി​ലെ യാ​ഥാ​ര്‍ഥ്യ​മാ​ണ്. എ​ന്നാ​ല്‍, ഗ്രൂ​പ് പാ​ര്‍ട്ടി​യെ വി​ഴു​ങ്ങാ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്ന​ത് താ​ഴേ​ത്ത​ട്ടി​ലെ പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ല​പാ​ടാ​ണ്. അ​തു​ത​ന്നെ​യാ​ണ് നേ​തൃ​ത്വ​ത്തി​െൻറ നി​ല​പാ​ടെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - CM should apologize to families of Alan and Taha says VD sateesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.