ചാലക്കുടിപ്പുഴയോരത്ത് ജാഗ്രത വേണമെന്ന് കലക്ടറുടെ അറിയിപ്പ്

തൃശൂർ: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലകട്ർ അറിയിച്ചു. 

പെരിങ്ങൽക്കുത്ത് ഡാമിൻ്റെ ജലനിരപ്പ് 421.50 മീറ്ററിലെത്തിയതിനാൽ കൂടുതൽ ഷട്ടറുകൾ തുറക്കുന്നുണ്ട്. ചാലക്കുടിപ്പുഴയിൽ 20 സെൻ്റിമീറ്റർ വരെ ജലനിരപ്പുയരാൻ സാധ്യതയുണ്ട്. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തുകയും അറിയിപ്പുകൾ പിന്തുടരുകയും വേണം. 

Tags:    
News Summary - Collector's notice to be alert along Chalakudypuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.