കൊടുമൺ: അങ്ങാടിക്കൽ സർവിസ് സഹകരണ ബാങ്ക് മുഖേനയുള്ള ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത് സി.പി.എമ്മിെൻറ പ്രാദേശിക നേതാക്കളെന്ന് പരാതി.
ബാങ്ക് ജീവനക്കാർ പെൻഷൻ വിതരണം ചെയ്യാനാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, സി.പി.എമ്മിെൻറ പ്രാദേശിക നേതാക്കൾ പെൻഷൻ വിതരണം ഏറ്റെടുത്തതായി കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഇതുമൂലം ഗുണഭോക്താക്കൾക്ക് യഥാർഥ പെൻഷൻ ലഭിക്കുന്നിെല്ലന്ന പരാതികളും വ്യാപകമാണ്. പ്രസിഡൻറ് സി.ജി. ജോയി അധ്യക്ഷതവഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ബിജു ഫിലിപ്, അങ്ങാടിക്കൽ വിജയകുമാർ, കെ. സുന്ദരേശൻ, ജോൺസൺ മാത്യു, പ്രകാശ് ടി.ജോൺ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.