കോൺഗ്രസ്​ നേതാവ്​ എം.പി. കൃഷ്ണൻ നായർ അന്തരിച്ച​ു

കണ്ണൂർ: മുതിർന്ന കോൺഗ്രസ്​ നേതാവും കെ.പി.സി.സി മുൻ അംഗവുമായ എം.പി. കൃഷ്ണൻ നായർ(80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ പിണറായിയിലെ വീട്ടിലായിരുന്നു അന്ത്യം.

Tags:    
News Summary - Congress leader M P Krishnan Nair passed away- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.