കോൺഗ്രസ് നേതാവ് വി.എൻ എരിപുരം കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: കോൺഗ്രസ്​ നേതാവ്​ വി.എൻ. എരിപുരം (70) കുഴഞ്ഞുവീണു മരിച്ചു. ഡി.സി.സി മുന്‍ വൈസ് പ്രസിഡന്‍റും ജനശ്രീ മിഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ്​.

ബുധനാഴ്​ച രാവിലെ കണ്ണൂരിൽ നടന്ന ഡി.സി.സി നേതൃയോഗത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് നിർമാണത്തിലിരിക്കുന്ന ഡി.സി.സി ഓഫീസ് കെട്ടിടം സന്ദർശിക്കാൻ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ കെയ്​ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - Congress Leader VN Eripuram Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.