തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് ഗവർണർക്ക് കോവിഡ് ബാധിച്ചതായി കെണ്ടത്തിയത്.
ന്യൂഡൽഹിയിൽ വെച്ച് താനുമായി സമ്പർക്കമുള്ള എല്ലാവരോടും കോവിഡ് നിരീക്ഷണത്തിൽ പോകാൻ ഗവർണർ അഭ്യർഥിച്ചു. ആശങ്ക വേണ്ടെന്നും താൻ സുരക്ഷിതമായി നിരീക്ഷണത്തിൽ തുടരുകയാണെന്നും ഗവർണർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.