മാണിയുടെ എൽ.ഡി.എഫ് പ്രവേശനം: നിലപാടിൽ മാറ്റില്ലെന്ന് കാനം

തിരുവനന്തപുരം: കെ.എം. മാണിയുടെ എൽ.ഡി.എഫ് പ്രവേശനം സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാണിയുടെ വോട്ട് വേണ്ടെന്ന പാർട്ടി നിലപാട് ശരിവെക്കുന്നതാണ് ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ഫലം. പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച തീരുമാനമാണിതെന്നും കാനം പറഞ്ഞു. 

ചെങ്ങന്നൂരിലേത് ഉജ്വല വിജയമാണ്. രണ്ടു വർഷം പൂർത്തിയാക്കിയ ഇടത് ഭരണത്തിന് ലഭിച്ച അംഗീകാരം കൂടിയാണിതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - CPI Leader Kanam Rajendran React to KM Mani LDF Entry -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.