തിരുവനന്തപുരം: സനിമാ പ്രവർത്തകരുടെ സംഘടനയായ അമ്മലിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ സി.പി.എമ്മിനെ വിമർശിച്ച് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസന്‍.
അമ്മ വിവാദത്തില്‍ സി.പി.എം വേട്ടക്കാര്‍ക്കൊപ്പമാണെന്ന് എം.എം ഹസന്‍ ആരോപിച്ചു. വിഷയത്തില്‍ അഴകൊഴമ്പന്‍ നയമാണ് സി.പി.എമ്മിന്റേത്. ഇരയോടൊപ്പമെന്ന് പറഞ്ഞിട്ട് വേട്ടക്കാരെ വെള്ളപൂശാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.