പ​ത്ത​നം​തി​ട്ട ഡി​സ്ട്രി​ക്റ്റ്​ മോ​ട്ടോ​ർ ഡ്രൈ​വി​ങ്​ സ്‌​കൂ​ൾ ഓ​ണേ​ഴ്‌​സ് ആ​ൻ​ഡ്​​ വ​ർ​ക്കേ​ഴ്സ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി

സി.പി.എം പ്രതിരോധത്തിൽ; മറ്റൊരു സഹകരണ സ്ഥാപനത്തിലെ തട്ടിപ്പുകൂടി പുറത്ത്

പ​ത്ത​നം​തി​ട്ട: സി.​പി.​എം നേ​താ​വ്​ പ്ര​സി​ഡ​ന്‍റാ​യ മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കി​ന്​ പി​ന്നാ​ലെ പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി മ​റ്റൊ​രു സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ കൂ​ടി വ​ൻ ക്ര​മ​ക്കേ​ട്.സി.​ഐ.​ടി.​യു നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​ത്ത​നം​തി​ട്ട ഡി​സ്ട്രി​ക്​​റ്റ്​​ മോ​ട്ടോ​ർ ഡ്രൈ​വി​ങ്​ സ്‌​കൂ​ൾ ഓ​ണേ​ഴ്‌​സ് ആ​ൻ​ഡ്​​ വ​ർ​ക്കേ​ഴ്സ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യി​ലെ ഞെ​ട്ടി​ക്കു​ന്ന സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടാ​ണ്​ ഇ​പ്പോ​ൾ തെ​ളി​വ്​ സ​ഹി​തം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു കോ​ടി​യോ​ളം രൂ​പ​യു​​ടെ ക്ര​മ​ക്കേ​ട്​ ന​ട​ന്ന​താ​യാ​ണ്​ പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച്​ നേ​​​ര​ത്തേ ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. അ​ഴി​മ​തി അ​ന്വേ​ഷി​ച്ച്​ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ന്നി മാ​മ്മൂ​ട്​ കേ​ന്ദ്ര​മാ​യി 2020 സെ​പ്​​റ്റം​ബ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സം​ഘ​മാ​ണി​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ മോ​ട്ടോ​ർ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്​​കാ​ര​ത്തെ തു​ട​ർ​ന്ന്​ തൊ​ഴി​ൽ സം​ര​ക്ഷ​ണ ഭാ​ഗ​മാ​യാ​ണ്​ ഡ്രൈ​വി​ങ്​​ സ്​​കൂ​ളു​ക​ളും മ​റ്റ്​ വാ​ഹ​ന ഉ​ട​മ​ക​ളും ചേ​ർ​ന്ന്​​​​ സൊ​സൈ​റ്റി രൂ​പ​ത്​​ക​രി​ച്ച​ത്. മൊ​ത്തം 38ഓ​ളം വാ​ഹ​ന ഉ​ട​മ​ക​ളു​ള്ള​തി​ൽ ഡ്രൈ​വി​ങ്​ സ്‌​കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടും. ഒ​മ്പ​ത് ബോ​ർ​ഡ് മെം​ബ​ർ​മാ​ർ സം​ഘ​ത്തി​ലു​ണ്ട്.

എ​ന്നാ​ൽ, ഇ​വ​ർ​പോ​ലും അ​റി​യാ​തെ ഗു​രു​ത​ര സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടാ​ണ്‌ സം​ഘ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ചി​ട്ടി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക്​ പ​ണം ന​ൽ​കി​യി​ട്ടി​ല്ല.സൊ​സൈ​റ്റി​യി​ൽ ഗു​രു​ത​ര സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി ആ​ഗ​സ്റ്റി​ൽ ഓ​ഡി​റ്റ് വി​ഭാ​ഗ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഘം പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി യോ​ഗ​ങ്ങ​ൾ വി​ളി​ക്കു​ക​യോ ബോ​ർ​ഡ് യോ​ഗ​ങ്ങ​ൾ കൂ​ടു​ക​യോ ചെ​യ്യാ​റി​ല്ല. ബോ​ർ​ഡ് യോ​ഗ​ങ്ങ​ളി​ൽ സം​ഘ​ത്തി​ലെ അ​ഴി​മ​തി ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ പു​റ​ത്താ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.13 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ർ സൊ​സൈ​റ്റി​യി​ൽ ഓ​ഹ​രി​യാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​പ​ണ​ത്തി​ന് ഒ​രു രേ​ഖ​യു​മി​ല്ല. പ​ണം അ​ട​ച്ച ര​സീ​തു​ക​ൾ സീ​ലോ ബ​ന്ധ​​പ്പെ​ട്ട​വ​രു​ടെ ഒ​പ്പോ ഇ​ല്ലാ​തെ​യാ​ണ്​ ന​ൽ​കു​ന്ന​ത്.

പ​ണം തി​രി​കെ ന​ൽ​കാ​നും ത​യാ​റ​ല്ല. ഡ്രൈ​വി​ങ്​ സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ.​സി ബു​ക്കു​ക​ൾ സം​ഘ​ത്തി​ലാ​ണ്. ഇ​ത്​ ലോ​ൺ ഉ​പ​യോ​ഗി​ച്ച്​ എ​ടു​ത്ത​താ​യും കാ​ണി​ക്കു​ന്നു​ണ്ട്. ഇ​തു​മൂ​ലം ഡ്രൈ​വി​ങ്​​ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്ത് ഇ​റ​ക്കാ​ൻ​പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി പ​ണം വാ​ങ്ങു​ന്ന​തി​നു​ള്ള ര​സീ​തി​ൽ പ്ര​സി​ഡ​ൻ​റ്​ ഒ​പ്പി​ടാ​ൻ പോ​ലും ത​യാ​റാ​യി​ട്ടി​ല്ല. സൊ​സൈ​റ്റി​യി​ൽ ബ​സ്​ വാ​ങ്ങി​യ​തി​ൽ​പോ​ലും വ​ലി​യ സാ​മ്പ​ത്തി​ക അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​ത്.

2021- 22 വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. സം​ഘ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ​രി​ശോ​ധ​ന​യും ഭ​ര​ണ സ​മി​തി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി. ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ ഭ​ര​ണ​സ​മി​തി ക​മ്മി​റ്റി വി​ളി​ക്കു​ക​യോ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യോ ചെ​യ്യാ​റി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു.വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബോ​ർ​ഡ്​​ മെം​ബ​ർ രാ​ധാ​മ​ണി, സൊ​സൈ​റ്റി അം​ഗ​ങ്ങ​ളാ​യ എ. ​ശ്രീ​വി​ശാ​ഖ്, പി.​എ​സ്.​ സാം​കു​ട്ടി, എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​​​​ങ്കെ​ടു​ത്തു.

Tags:    
News Summary - CPM In big crisis ; Fraud in another cooperative institution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.