ക്രീമിലെയർ പരിധി ഉയർത്തുന്ന കാര്യം പരിഗണനയിൽ - എ.കെ ബാലൻ

തിരുവനന്തപുരം: ക്രീമിലെയർ വരുമാന പരിധി ഉയർത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സർക്കാർ. നിലവിൽ ആറു ലക്ഷമാണ് വരുമാന പരിധി. കേന്ദ്ര സർക്കാർ ഇത്​ എട്ടുലക്ഷമായി ഉയർത്തിയിട്ടുണ്ടെന്നും മന്ത്രി എ.കെ ബാലൻ സഭയെ അറിയിച്ചു. 
 
Tags:    
News Summary - Creamy layer Increases - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.