വൃദ്ധൻ കിണറ്റിൽ മരിച്ച നിലയിൽ

ഹരിപ്പാട്: വൃദ്ധനെ കിണറ്റിൽ മരിച്ച നിലയിൽ  കണ്ടെത്തി. കുമാരപുരം താമല്ലാക്കൽ കേളംതറ ശശികുമാർ(55) ആണ് മരിച്ചത്. ഭാര്യവീടിന് സമീപത്തെ കിണറ്റിൽ രാവിലെ ആറിനാണ് ശശികുമാറിന്‍റ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: രത്നമ്മ. മക്കൾ: ശരത്, സഞ്ജു. മരുമകൾ: ഭാർതി

Tags:    
News Summary - death harippad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.