രാഷ്ട്രീയ വാഗ്വാദങ്ങളില്‍ പങ്കാളിയാകാനില്ല -ഡി.ജി.പി

തിരുവനന്തപുരം: കണ്ണൂരിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ വാഗ്വാദങ്ങളില്‍ പങ്കാളിയാകാനില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സമാധാനം പുനഃസ്ഥാപിക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യം. യഥാര്‍ഥ പ്രതികളെ പിടികൂടണം. അതിനായി നിഷ്പക്ഷമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാനില്ലെന്നും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    
News Summary - dgp loknath behra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.