സംവിധായകൻ കെ.പി പാർത്ഥസാരഥി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സിനിമ - സീരിയൽ സംവിധായകനും തിരക്കഥകൃത്തുമായ കെ.പി പാർത്ഥസാരഥി അന്തരിച്ചു. 'യാചനം' അടക്കമുള്ള നിരവധി ഹ്രസ്വചിത്രങ്ങളും സീരിയലുകളും പാർത്ഥസാരഥി സംവിധാനം ചെയ്തിട്ടുണ്ട്. വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്‍റര്‍ ആന്‍റ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. ശനിയാഴ്ച രാവിലെ 12 മണിക്ക് ശവസംസ്ക്കാരം പുവ്വാട്ട് പറമ്പ് പെരുമണ്ണ റോഡിലുള്ള വീട്ടുവളപ്പിൽ.

Tags:    
News Summary - Director KP Parthasarathy dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.