ഡോ. സി.പി. അബ്ദുൽ റശീദ് അന്തരിച്ചു

മംഗളൂരു: കാസർകോട് കെയർവെൽ ഹോസ്‌പിറ്റൽ ആൻഡ് റിസർച് സെന്‍റർ സ്ഥാപക ഡയറക്ടർ ഡോ. സി.പി. അബ്ദുൽ റശീദ് (77) നിര്യാതനായി. മംഗളുരു മോർഗൻസ് ഗേറ്റ് സ്വദേശിയാണ്. നേരത്തെ ഏഴുവർഷത്തോളം സൗദി അറേബ്യയിൽ സേവനമനുഷ്ഠിച്ചിരുന്നു.

സി.പി. അബ്ദുല്ല ചെമ്മനാട് പുതിയപുര (ശ്രീലങ്ക) - കെ.സി. മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിശ നസീറ അരിമല മൊഗ്രാൽ. മകൻ: സി.പി. മുഹമ്മദ് റിയാസ്. മരുമകൾ: ഫാത്വിമ ഇല്യാസ്. സഹോദരങ്ങൾ: ഡോ. സി.പി. അബ്ദുൽ റഹ്‌മാൻ (മംഗളുരു ഹൈലാൻഡ് ഹോസ്പിറ്റൽ സ്ഥാപകൻ), ഡോ. സി.പി. മൈമൂന. 

Tags:    
News Summary - dr cp abdul rasheed passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.