പ​ത്ത​നം​തി​ട്ടയിൽ ര​ണ്ടു യു​വാ​ക്ക​ൾ മു​ങ്ങി​മ​രി​ച്ചു

പത്തനംതിട്ട: മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. പത്തനംതിട്ട മല്ലപ്പള്ളിക്കടവിലായിരുന്നു സംഭവം. മരിച്ചവരിൽ ആഞ്ഞിലിത്താനം സ്വദേശി രാജേഷിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:    
News Summary - drown death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.