കാമ്പസ്​ രാഷ്​ട്രീയം നിരോധിക്കണം –ഇ. ശ്രീധരൻ 

കൊ​ച്ചി: കാ​മ്പ​സു​ക​ളി​ല്‍ രാ​ഷ്​​ട്രീ​യം നി​രോ​ധി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്ന് ഡി.​എം.​ആ​ർ.​സി. മു​ഖ്യ​ഉ​പ​ദേ​ഷ്​​ടാ​വ് ഇ. ​ശ്രീ​ധ​ര​ന്‍. ഡ​ല്‍ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന എ​ഫ്.​ആ​ർ.​എ​ൻ.​വി. (ഫൗ​ണ്ടേ​ഷ​ന്‍ ഫോ​ര്‍ റി​സ്​​റ്റോ​റേ​ഷ​ന്‍ ഓ​ഫ് നാ​ഷ​ന​ല്‍ വാ​ല്യു​സ്) യു​ടെ കൊ​ച്ചി​ന്‍ ചാ​പ്റ്റ​ർ പ്ര​വ​ര്‍ത്ത​നോ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ദേ​ശീ​യ പ്ര​സി​ഡ​ൻ​റു​കൂ​ടി​യാ​യ ഇ. ​ശ്രീ​ധ​ര​ന്‍.

രാ​ഷ്​​ട്രീ​യം പി​ടി​മു​റു​ക്കി​യ സം​സ്ഥാ​ന​ത്തെ കാ​മ്പ​സു​ക​ളു​ടെ മൂ​ല്യ​ങ്ങ​ള്‍ ന​ഷ്​​ട​മാ​യി. രാ​ഷ്​​ട്രീ​യ പേ​ക്കൂ​ത്തു​ക​ളു​ടെ വി​ള​നി​ല​മാ​യി ക​ലാ​ല​യ​ങ്ങ​ള്‍ മാ​റി​യ​തി​ല്‍ ദുഃ​ഖ​മു​ണ്ട്. അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ലൂ​ര്‍ ഐ.​എം.​എ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ഫ്.​ആ​ർ.​എ​ൻ.​വി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​എം. അ​യ്യ​പ്പ​ന്‍, പ്രേം ​അ​റോ​റ, സു​നി​ല്‍ കു​മാ​ര്‍ സി​ന്‍ഹ, വി. ​വി​ശ്വ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - E Sreedharan on campus Politics-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.