താൻ സ്ഥാനാർഥിയായതോടെ ബി.ജെ.പിയുടെ വോട്ട് ​ഷെയർ 15 ശതമാനമെങ്കിലും വർധിച്ചിട്ടുണ്ടാകും -ഇ. ശ്രീധരൻ

താൻ സ്ഥാനാർഥിയായതോടെ ബി.ജെ.പിയുടെ വോട്ട് ​ഷെയർ 15 ശതമാനമെങ്കിലും വർധിച്ചിട്ടുണ്ടാകും -ഇ. ശ്രീധരൻ

പാലക്കാട്​: താൻ സ്ഥാനാർഥിയായതോടെ ബി.ജെ.പിയുടെ മുഖഛായ തന്നെ മാറിയെന്ന്​ പാലക്കാ​െട്ട എൻ.ഡി.എ സ്ഥാനാർഥി ഡോ. ഇ. ശ്രീധരൻ. െ​മട്രോമാൻ എന്ന നിലക്ക്​ വലിയ ആദരവും ബഹുമാനവുമാണ്​ ജനങ്ങളിൽനിന്ന്​ ലഭിക്കുന്നത്​. പ്രധാനമന്ത്രി പാലക്കാട്ട്​​ വന്നപ്പോൾ തന്നെക്കുറിച്ച്​ പ്രത്യേകം പറഞ്ഞു.

താൻ ബി.ജെ.പിയിൽ ചേർന്നശേഷം കേരളത്തിലെ പാർട്ടിയുടെ വോട്ട് ​ഷെയർ 15 ശതമാനമെങ്കിലും വർധിച്ചിട്ടുണ്ടാകും. മുഖ്യമ​​ന്ത്രി സ്ഥാനാർഥി ആരാകണമെന്ന്​ പാർട്ടി നേതൃത്വ​മാണ്​ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.