??? ??? ???? ????????????? ???????????? ????? ?????? ??????? ????? ??? ????

ത്യാഗസ്​മരണയിൽ ഇ​ന്ന്​ ബ​ലി​പെ​രു​ന്നാ​ൾ

പ്ര​വാ​ച​ക​​ൻ ഇ​​​ബ്രാ​​ഹീ​​മി​​​െൻറ ത്യാ​ഗ​ജീ​വി​തം അ​നു​സ്​​മ​രി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച​ ബ​​ലി​​പെ​​ര ു​​ന്നാ​​ൾ. കേ​ര​ള​ത്തി​ൽ പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും ക​ണ്ണീ​രു​വീ​ഴ്​​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘ ോ​ഷ​ങ്ങ​ളി​ല്ലാ​തെ, പ്രാ​ർ​ഥ​ന​യും ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രോ​ടു​ള്ള​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി​രി​ക്കും വി​ശ്വാ​സി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ​ത്തെ ബ​ലി​െ​പ​രു​ന്നാ​ൾ.

പ​തി​നാ​യി​ര​ങ്ങ​ളു​ടെ പെ​രു​ന്നാ​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​ണ്. ത​ക്​​ബീ​ർ ധ്വ​നി​ക​ൾ​ക്കൊ​പ്പം പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള ആ​ഹ്വാ​ന​വും ഇ​ന്ന്​ പ​ള്ളി​ക​ളി​ൽ നി​ന്നു​ണ്ടാ​കും. ഒ​മാ​ൻ ഒ​ഴി​കെ​യു​ള്ള ഗ​ൾ​ഫ്​ നാ​ടു​ക​ളി​ൽ ഞാ​യ​റാ​ഴ്​​ച​യാ​യി​രു​ന്നു പെ​രു​ന്നാ​ൾ. മ​ഴ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞു​വെ​ങ്കി​ലും തു​റ​ന്ന ഇ​ട​ങ്ങ​ളി​ലു​ള്ള ഇൗ​​ദ്​​​ഗാ​​ഹു​​ക​​ൾ ​നാ​​മ​​മാ​​ത്ര​​മാ​​യി​​രി​​ക്കും.


Tags:    
News Summary - Eid al-Adha 2019 -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.