പ്രഭാത സവാരിക്കിറങ്ങിയ വയോധിക റോഡിൽ മരിച്ച നിലയിൽ

ആമ്പല്ലൂർ (തൃശൂർ): പ്രഭാത സവാരിക്കിറങ്ങിയ വയോധികയെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടോർ നീലങ്കാവിൽ ജോസിന്റെ ഭാര്യ എൽസിയാണ് (74) മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ വെണ്ടോർ മരിയ ബേക്കറി റോഡിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ നാലിനാണ് വീട്ടിൽനിന്ന് ഇവർ നടക്കാനിറങ്ങിയത്. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.

മക്കൾ: ബാബു, ഷീബ, ഷീജ, ഷിബു, ബൈജു. 

Tags:    
News Summary - Elderly woman found dead on road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.