'കോവിഡി​െൻറ മറവിലുള്ള പ്രവാസി ചൂഷണം അവസാനിപ്പിക്കണം'

മ​ല​പ്പു​റം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മു​സ്​​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ഓ​ര്‍ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചു.

വി​ദേ​ശ നാ​ടു​ക​ളി​ല്‍നി​ന്ന് ടെ​സ്​​റ്റ്​ ന​ട​ത്തി വ​രു​ന്ന​വ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന സ്വ​ന്തം ചെ​ല​വി​ല്‍ ന​ട​ത്ത​ണ​മെ​ന്ന പു​തി​യ നി​ബ​ന്ധ​ന പ്ര​വാ​സി​ക​ൾ​ക്ക്​ പ്ര​യാ​സ​മു​ണ്ടാ​ക്കും.

നാ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് 72 മ​ണി​ക്കൂ​ര്‍ മു​മ്പു​ള്ള നെ​ഗ​റ്റീ​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​നൊ​പ്പം വ​ക​ഭേ​ദം വ​ന്ന കൊ​റോ​ണ വൈ​റ​സ് സാ​ന്നി​ധ്യം അ​റി​യാ​നു​ള്ള മോ​ളി​ക്കു​ലാ​ര്‍ ടെ​സ്​​റ്റ്​ കൂ​ടാ​തെ ഒ​രാ​ഴ്ച​ക്ക് ശേ​ഷം വീ​ണ്ടും കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്ത​ണം. ഇ​ത് പ്ര​വാ​സി​ക​ള്‍ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​െ​ത​ന്നും ഇ.​ടി പ​റ​ഞ്ഞു.

Tags:    
News Summary - Self-financing medical fees Must be redefined within 3 months says supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.