വിമാനത്താവളങ്ങളിൽ ചായക്കും കാപ്പിക്കും അമിത വില: സുപ്രീംകോടതിയിൽ ഹരജി

തൃ​ശൂ​ർ: വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന്യാ​യ​വി​ല​ക്ക് ചാ​യ​യും കാ​പ്പി​യും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ട​പ്പി​ലാ​വാ​ത്ത​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ന് പ​രാ​തി ന​ൽ​കി​യ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്താ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചാ​യ​ക്കും കാ​പ്പി​ക്കും ല​ഘു​ക​ടി​ക്കും അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ 2019ലാ​ണ്​ ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രാ​തി അ​യ​ച്ച​ത്.

Tags:    
News Summary - Excessive price of tea and coffee at airports: Petition in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.