പ്രവാസി ധനസഹായം: വിമാന ടിക്കറ്റ് നിർബന്ധമല്ല 

തി​രു​വ​ന​ന്ത​പു​രം: ഈ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നി​നോ ശേ​ഷ​മോ നാ​ട്ടി​ലെ​ത്തു​ക​യും മ​ട​ങ്ങി​പ്പോ​കാ​തി​രി​ക്കു​ക​യും ചെ​യ്ത വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച 5000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​ത്തി​ന് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യോ​ടൊ​പ്പം വി​മാ​ന ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും നാ​ട്ടി​ലെ​ത്തി​യ തീ​യ​തി തെ​ളി​യി​ക്കു​ന്ന പാ​സ്‌​പോ​ർ​ട്ട് പേ​ജ് അ​പ്‌​ലോ​ഡ് ചെ​യ്താ​ൽ മ​തി​യെ​ന്നും നോ​ർ​ക്ക സി.​ഇ.​ഒ അ​റി​യി​ച്ചു.

കാ​ലാ​വ​ധി ക​ഴി​യാ​ത്ത വി​സ, പാ​സ്‌​പോ​ർ​ട്ട് ഉ​ള്ള​വ​ർ​ക്കും ലോ​ക്​​ഡൗ​ൺ  പ്ര​ഖ്യാ​പി​ച്ച​ ശേ​ഷം വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കു​മാ​ണ് ആ​നു​കൂ​ല്യം. മേ​യ് 5 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

Tags:    
News Summary - flight ticket not need for financial aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.