ഗെയില്‍ വിരുദ്ധ സമിതി മുക്കം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം നടക്കുന്ന കോഴിക്കോട് എരഞ്ഞിമാവില്‍ സമരസമിതി പ്രവര്‍ത്തകര്‍ ഇന്ന് മുക്കം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ഇന്ന് എരഞ്ഞിമാവിലെത്തും. അതിനിടെ പൊലീസ് സുരക്ഷയില്‍ ഗെയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ഇന്നും തുടരും.

Tags:    
News Summary - Gail Protest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.