ജി.എന്‍.പി.സി അഡ്മിന്​ മുന്‍കൂര്‍ ജാമ്യം

കൊച്ചി: ജി.എന്‍.പി.സി അഡ്മിന്‍ വിനിതയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.  ജി.എന്‍.പി.സി എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരേ എക്‌സൈസ് വകുപ്പ് എടുത്ത കേസിലാണ് ജി.എന്‍.പി.സി അഡ്മിന്‍മാരില്‍ ഒരാളായ വിനിത മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.

മദ്യവില്‍പ്പനയ്ക്ക് പ്രോത്സാഹനം നല്‍കുന്ന തരത്തില്‍ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈല്‍ ജസ്റ്റീസ് ആക്ട്, പൊതുസ്ഥലത്തുള്ള മദ്യപാനത്തിന് കേരള അബ്കാരി വകുപ്പ് എന്നിവ ചുമത്തിയാണ് കേസെടുത്തത്.
 

Tags:    
News Summary - gnpc admin gets bail-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.