കരിപ്പൂരിൽ ഒരു കോടിയിലേറെ വില വരുന്ന സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയിലേറെ വിലവരുന്ന സ്വര്‍ണമാണ് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. നാല് പേരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്.

മുഹമ്മദ് മിദ്‌ലാജ്, അബ്ദുല്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, തിരുവനന്തപുരം സ്വദേശിനി സീംസ് മോള്‍ എന്നിവരാണ് പിടിയിലായത്. റാസല്‍ഖൈമയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെത്തിയത്.

Latest Video:

Full View
Tags:    
News Summary - gold seized from karipur airport- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.