സ്വർണവുമായി തൊഴിലാളികൾ മുങ്ങി

തൃശൂർ: ചേർപ്പിലെ സ്വർണാഭരണ ശാലയിൽ നിന്നും ഒരു കിലോയിലേറെ സ്വർണവുമായി തൊഴിലാളികൾ കടന്നു കളഞ്ഞു.വീട്ടിൽ സ്വർണാഭരണ പണിശാല നടത്തുന്ന സാബുവിന്‍റെ വീട്ടിൽ നിന്നാണ് ബംഗാൾ സ്വദേശികളായ തൊഴിലാളികൾ സ്വർണമായി പോയത്. കൊൽക്കത്ത ഹൗറ സ്വദേശികൾ ആയ അമീർ, അഫ്സൽ എന്നിവർക്കായി ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Tags:    
News Summary - gold theft in thrissur-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.