കൊയിലാണ്ടി: കേരളത്തില്‍ നടക്കുന്നത് ഗുണ്ടാരാജ് ഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സംസ്ഥാനത്ത് അക്രമം നടത്തുകയാണെന്നും ഡോ. എം.കെ . മുനീര്‍ എം.എല്‍.എ പറഞ്ഞു.
യു.ഡി.എഫ് കുറ്റ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
മഠത്തില്‍ അബ്ദറഹിമാന്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗ് ജില്ല ജന. സെക്രട്ടറി ടി.ടി. ഇസ്മായില്‍, യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി ഷിബു മീരാൻ, കെ.എം. അഭിജിത്ത്, അഹമ്മദ് പുന്നക്കല്‍, കെ. ബാല നാരായണന്, മഠത്തില്‍ നാണു, പി. രത്നവല്ലി, വി.പി. ഭാസ്കരന്, രാജേഷ് കീഴരിയൂര്‍, സന്തോഷ് തിക്കോടി, വി.പി. ഇബ്രാഹിം കുട്ടി, സി. ഹനീഫ, മുരളി തോറോത്ത്, കെ.ടി. വിനോദ്, റഷീദ് വെങ്ങളം, കെ.പി. പ്രകാശന്, കെ.എം. സുരേഷ് ബാബു, ഇ.കെ. ശീതള്‍ രാജ്, ആര്. ഷഹീന്, തന്‍ഹീര്‍ കൊല്ലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.