ഹജ്ജ്: നറുക്കെടുപ്പ് പൂർത്തിയായി

കരിപ്പൂർ: ഇൗ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ മ ന്ത്രി കെ.ടി. ജലീൽ നറുക്കെടുപ്പ് നിർവഹിച്ചു. ഇക്കുറി സംസ്ഥാനത്ത് നിന്നും 11,472 പേർക്കാണ് അവസരം ലഭിച്ചത്. 70 വയസിന് മ ുകളിലുളളവരും സഹായിയും ഉൾപ്പെടുന്ന സംവരണ വിഭാഗത്തിൽ 1,199 ഉം 45 വയസിന് മുകളിലുളള സ്ത്രീകളുടെ വിഭാഗത്തിൽ അപേക്ഷ നൽക ിയ 2,011 പേരും ഉൾപ്പെെട 3,210 പേർക്ക് നേരിട്ട് അവസരം ലഭിച്ചിട്ടുണ്ട്. ബാക്കി സീറ്റുകളിലേക്കാണ് 39,905 അപേക്ഷകളിൽ നിന്ന് നറുക്കെടുപ്പ് നടത്തിയത്.

അപേക്ഷ നൽകിയവർ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ (www.keralahajcommittee.org) ഹജ്ജ് 2019 കവർ നമ്പർ സെർച്ച് എന്ന ഒാപ്ഷനിൽ കയറി പാസ്പോർട്ട് നമ്പർ നൽകിയാൽ വിശദാംശങ്ങൾ അറിയാൻ സാധിക്കും. നമ്പറുകൾ ഉൾപ്പെട്ട പട്ടിക താഴെ

Press- Selected Pilgrims Co... by on Scribd

Full View​വെയിറ്റിങ്​ ലിസ്​റ്റിൽ ഉള്ളവർ-1 മുതൽ 1000 വരെ

Press- Waiting List Pilgrim... by on Scribd

Full View

Tags:    
News Summary - Hajj- 2019 list published- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.