തീരുമാനത്തിൽ സന്തോഷമെന്ന്​ ശശീന്ദ്രൻ

കോഴിക്കോട്: തോമസ് ചാണ്ടിയെ മന്ത്രിയായി തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് എ.കെ ശശീന്ദ്രൻ. തിരികെ  മന്ത്രി സ്ഥാനത്തെത്തുന്നതിനെ കുറിച്ച് താൻ ചിന്തിച്ചിട്ടില്ല. മന്ത്രി പദവി വലുതെന്ന് കരുതിയിട്ടില്ല അതിനാല്‍ തന്നെ രാജിവെച്ചത് തെറ്റായ തീരുമാനമായിരുന്നില്ല. ത​െൻറ രാജിയും പുതിയ മന്ത്രിയെയുമെല്ലാം കൂട്ടായെടുത്ത തീരുമാനങ്ങളാണെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

നാളെ നടക്കുന്ന തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞയിൽ പെങ്കടുക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു.

 

Tags:    
News Summary - happy in this decission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.