പാലക്കാട്ട്​ മയക്കു മരുന്ന്​ വേട്ട; 23കോടിയുടെ ഹാഷിഷ് ഓയിൽ​ പിടിച്ചു

പാലക്കാട്​: ജില്ലയിൽ വൻ മയക്കുമരുന്ന്​ വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ തൂക്കം വരുന്ന ഹാഷിഷ്​ ഓയിൽ എക്​സൈ സ്​ ഉദ്യോഗസ്ഥർ പിടിച്ചു.

സംഭവവുമായി ബന്ധപ്പെട്ട്​ ഇടുക്കി പാറത്തോട്​ സ്വദേശി അനൂപ്​ ജോർജ്ജ്​ പിടിയിലായി. വിപണിയിൽ 23 കോടി വില മതിക്കുന്ന ഹാഷിഷ്​ ഓയിലാണ്​ പിടിച്ചെടുത്തത്​.

Tags:    
News Summary - hashish oil worth 23 crore rupees captured from palakad by excise officers -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.