സ​മ്പൂ​ർ​ണ എ ​പ്ല​സ്​ 20967;  മ​ല​പ്പു​റം ഒ​ന്നാ​മ​ത്​ 

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ സ​മ്പൂ​ർ​ണ എ ​പ്ല​സ്​ നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ 1912 പേ​രു​ടെ കു​റ​വ്. 2016ൽ 22879 ​പേ​ർ  മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ നേ​ടി​യി​രു​ന്നെ​ങ്കി​ൽ ഇ​ക്കു​റി​യ​ത്​ 20967 ആ​യി ചു​രു​ങ്ങി. 
2015നെ ​അ​പേ​ക്ഷി​ച്ച്​ ക​ഴി​ഞ്ഞ​വ​ർ​ഷം 7449 പേ​ർ​ക്കു​കൂ​ടി സ​മ്പൂ​ർ​ണ എ ​പ്ല​സ്​ ല​ഭി​ച്ചി​രു​ന്നു. 2013ൽ 6995 ​പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ എ ​പ്ല​സ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. 2014ൽ ​ഇ​ത്​ 10000 ക​വി​ഞ്ഞു. 

2013നെ ​അ​പേ​ക്ഷി​ച്ച്​ 3078 പേ​ർ കൂ​ടി വ​ർ​ധി​ച്ച്​ 10073 പേ​ർ​ക്കാ​യി​രു​ന്നു സ​മ്പൂ​ർ​ണ വി​ജ​യം. 2015ൽ ​മു​ൻ​വ​ർ​ഷ​ത്തെ​ക്കാ​ൾ 5357 പേ​ർ കൂ​ടി വ​ർ​ധി​ച്ച്​ 15340 ആ​യി. എ ​പ്ല​സ്​ മി​ക​വു​കാ​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ലു വ​ർ​ഷ​മാ​യി തു​ട​രു​ന്ന ക്ര​മാ​നു​ഗ​ത​മാ​യ വ​ർ​ധ​ന ഇ​ക്കു​റി​യും പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. 20967 പേ​രി​ൽ 14212 പേ​ർ പെ​ൺ​കു​ട്ടി​ക​ളും 6755 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. എ ​പ്ല​സ്​ മി​ക​വി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്​ ഇ​ക്കു​റി​യും മ​ല​പ്പു​റ​മാ​ണ്. 2433 പെ​ൺ​കു​ട്ടി​ക​ളും 1207 ​ആ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 3640 പേ​രാ​ണ്​ മ​ല​പ്പു​റ​ത്ത്​ സ​മ്പൂ​ർ​ണ എ ​പ്ല​സ്​ വി​ജ​യം കൊ​യ്​​ത​ത്. 

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​  85 പേ​​ർ കൂ​ടി മി​ക​ച്ച വി​ജ​യം ​കൈ​യ​ട​ക്കി​യാ​ണ്​ മ​ല​പ്പു​റ​ത്തെ ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി​ച്ച​ത്. 2016ൽ 3555 ​പേ​രാ​യി​രു​ന്നു എ ​പ്ല​സു​കാ​ർ. വി​ദ്യാ​ഭ്യാ​സ ജി​ല്ല അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ക​ണ​ക്കി​ലും 1595 വി​ജ​യി​ക​ളു​ള്ള ​മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യാ​ണ്​ ഒ​ന്നാ​മ​ത്. 1582 പെ​ൺ​കു​ട്ടി​ക​ളും 789 ആ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 2371 പേ​ർ എ ​പ്ല​സ്​ നേ​ടി​യ കോ​ഴി​േ​ക്കാ​ടാ​ണ്​ സു​വ​ർ​ണ വി​ജ​യ​ത്തി​ൽ ര​ണ്ടാ​മ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 2811 എ ​പ്ല​സു​ക​ൾ അ​ക്കൗ​ണ്ടി​ലു​റ​പ്പി​ച്ചാ​യി​രു​ന്നു കോ​ഴി​ക്കോ​ട്​ ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി​യി​രു​ന്ന​ത്. 2016നെ ​അ​പേ​ക്ഷി​ച്ച്​ 140 എ​ണ്ണം കു​റ​വാ​ണ്​ ഇ​ക്കു​റി. 2151 എ ​പ്ല​സു​ക​ളു​മാ​യി ത​ല​സ്​​ഥാ​ന ജി​ല്ല​യാ​ണ്​ മൂ​ന്നാ​മ​ത്. 1492 ​െപ​ൺ​കു​ട്ടി​ക​ളും 659 ആ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 2151 പേ​രാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ ​പ്ല​സ്​ വി​ജ​യി​ക​ളാ​യു​ള്ള​ത്. 

2050 പേ​ർ​ക്ക്​ സ​മ്പൂ​ർ​ണ വി​ജ​യ​മു​ള്ള ​െകാ​ല്ല​മാ​ണ്​ പ​ട്ടി​ക​യി​ൽ നാ​ലാ​മ​ത്​. 1344 പെ​ൺ​കു​ട്ടി​ക​ളും 706 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്​ കൊ​ല്ല​ത്തെ നാ​ലാം സ്​​ഥാ​ന​ത്തെ​ത്തി​ച്ച​ത്. 1360 ആ​ൺ​കു​ട്ടി​ക​ളും 637 പെ​ൺ​കു​ട്ടി​ക​ളും എ ​പ്ല​സ്​ വി​ജ​യി​ക​ളാ​യു​ള്ള ക​ണ്ണൂ​രാ​ണ്​ അ​ഞ്ചാ​മ​ത്. ഇ​വി​ടെ ആ​കെ​യു​ള്ള എ ​പ്ല​സു​കാ​ർ 1997 പേ​ർ. തൃ​ശൂ​ർ -1713 (പെ​ൺ: 1157,  ആ​ൺ: 556), എ​റ​ണാ​കു​ളം- 1608 (പെ​ൺ: 1110,  ആ​ൺ: 498), പാ​ല​ക്കാ​ട്​-1418 (പെ​ൺ: 1020,  ആ​ൺ: 398), കോ​ട്ട​യം-966 (പെ​ൺ: 663,  ആ​ൺ: 303),  ആ​ല​പ്പു​ഴ-934 (പെ​ൺ: 648,  ആ​ൺ: 286), കാ​സ​ർ​േ​കാ​ട്​​- 812 (പെ​ൺ: 508,  ആ​ൺ: 304),  പ​ത്ത​നം​തി​ട്ട-462 (പെ​ൺ: 321,  ആ​ൺ: 141), ഇ​ടു​ക്കി-453 (പെ​ൺ: 317,  ആ​ൺ: 136), വ​യ​നാ​ട്​-392  (പെ​ൺ: 257,  ആ​ൺ: 135) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ജി​ല്ല​ക​ളു​ടെ എ ​പ്ല​സ്​ ​മി​ക​വ്.  

Tags:    
News Summary - highest a+ in malapuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.