ദേശീയപാത വികസനത്തിന്​ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്​ട പരിഹാരത്തിൽനിന്ന് നികുതി ഈടാക്കില്ലെന്ന്​ ആദായ നികുതി വകുപ്പ്

കൊ​ച്ചി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്​ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ ന​ഷ്​​ട പ​രി​ഹാ​ര​ത്തു​ക​യി​ൽ​നി​ന്ന് നി​കു​തി ഇൗ​ടാ​ക്കി​ല്ലെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് ഹൈ​കോ​ട​തി​യി​ൽ. 2013 ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​രം ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കു​മ്പോ​ൾ നി​കു​തി ഇൗ​ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ഹ​ര​ജി​ക​ളി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം.

ന​ഷ്​​ട​പ​രി​ഹാ​ര തു​ക​യി​ൽ​നി​ന്ന്​ ആ​ദാ​യ നി​കു​തി ഇൗ​ടാ​ക്കാ​നാ​വി​ല്ലെ​ന്നും നി​യ​മ​ത്തി​ൽ ഇ​തു വ്യ​ക്ത​മാ​ണെ​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് വ്യ​ക്​​ത​മാ​ക്കി. വി​ശ​ദീ​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ ജ​സ്​​റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ ഹ​ര​ജി തീ​ർ​പ്പാ​ക്കി. കാ​യം​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ലാ​വു​ദ്ദീ​ന​ട​ക്ക​മു​ള്ള​വ​രാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

Tags:    
News Summary - Income tax department says no tax will be levied on compensation for land acquired for NH development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.