ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ കോഴിക്കോട് നടത്തിയ ഐക്യദാർഢ്യ സംഗമത്തിൽ കെ.ഇ.എൻ മുഖ്യപ്രഭാഷണം നടത്തുന്നു

ടീസ്റ്റയുടെ അറസ്റ്റ്: ഐ.എൻ.എൽ ഐക്യദാർഢ്യ സംഗമം നടത്തി

കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്, നീതി തേടുന്നവരെ ബലിയാടാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഐക്യദാർഢ്യ സംഗമം നടത്തി.

അഡ്വ.പി. ടി. എ. റഹീം എം. എൽ. എ ഉദ്ഘാടനം ചെയ്തു. കെ. ഇ. എൻ. കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കെ. ടി. കുഞ്ഞിക്കണ്ണൻ, അഡ്വ.മനോജ് സി. നായർ, എൻ. കെ.അബ്ദുൽ അസീസ്, കെ.പി. ഇസ്മായിൽ, ഒ.പി.ഐ. കോയ എന്നിവർ സംസാരിച്ചു. പ്രഫ. എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. സി.പി. നാസർകോയ തങ്ങൾ സ്വാഗതവും ബഷീർ ബഡേരി നന്ദിയും പറഞ്ഞു.

Tags:    
News Summary - INL organized a solidarity rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.