ജേക്കബ് തോമസ്

മു​ൻ ഡി​.ജി.​പി ജേ​ക്ക​ബ് തോ​മ​സ് ബി.ജെ.പിയില്‍

തൃശൂർ: മു​ൻ ഡി​.ജി.​പി ജേ​ക്ക​ബ് തോ​മ​സ് ബി.​ജെ.​പിയില്‍ ചേ​ർ​ന്നു. തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ പൊതുസമ്മേളന വേ​ദി​യി​ൽ പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ദ്ദ​യി​ൽ നി​ന്നാ​ണ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. നേരത്തേ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

'മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ചർച്ചകൾക്കുശേഷം തീരുമാനം പറയും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്‍റെ പ്രവർത്തനം മികച്ചതാണ്. പശ്ചിമ ബംഗാളിന്‍റെ അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കണമെന്ന് ആഗ്രഹമുണ്ട്' - ജേക്കബ് തോമസ് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.