കൊച്ചി: കേരളത്തിൽ ജനതാദൾ (എസ്) ഘടകങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനം. എറണാകുളത്ത് ചേർന്ന യോത്തിലാണ് തീരുമാനമെടുത്തത്. മഹാത്മാ ഗാന്ധി, ഡോ. ലോഹ്യ എന്നിവ ആശയങ്ങളിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുട ഐക്യം മാറ്റെന്നെക്കേക്കാളും അനിവാര്യമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ടതാണ്.
ഇതിന്റെ പ്രാരംഭം എന്ന നിലയിൽ കേരളത്തിലെ ജനങ്ങൾ (എസ്)ഘടകങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. യോഗത്തിൽ സി. കെ. നാണു മന്ത്രി കെ. കൃഷ്ണൻ കുട്ടി, മാത്യു ടി. തോമസ് എം.എൽ.എ, തകിടി കൃഷ്‌ണൻ നായർ, മംഗലപുരം ഷാഫി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.