തിരുവനന്തപുരം: ജിഷ്ണുവിന്‍റെ അമ്മക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രന്‍. പൊലീസ് നടപടി സര്‍ക്കാറിന് അപമാനകരമാണ്. ജിഷ്ണുവിന്‍റെ കുടുംബത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇറങ്ങിച്ചെന്ന് സ്വീകരിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പ്രശംസിക്കുമായിരുന്നു. ഇതു സാമാന്യബുദ്ധിയുടെ പ്രശ്നമാണ്. സർക്കാർ പ്രശ്നത്തിൽ ഗൗരവായി ഇടപെടണമെന്നും ഉചിത നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.