കോട്ടയം: ഹെലികോപ്റ്റർ യാത്രാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി രംഗത്ത്. പിണറായി ചെയ്തത് തെറ്റല്ലെന്നും ഇൗ വിഷയത്തിൽ പിണറായിയെ വിമർഷിക്കിക്കേണ്ട ആവശ്യമില്ലെന്നും മാണി പറഞ്ഞു.
എല്ലാ കാലഘട്ടങ്ങളിലും മന്ത്രിമാരും മുഖ്യമന്ത്രിമാരും ഹെലിേകാപ്റ്ററിൽ യാത്ര ചെയ്യാറുണ്ട്. അത് വലിയ തെറ്റാണെന്ന് തോന്നുന്നില്ല. ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ചിലവഴിച്ചാൽ തുക തിരിച്ച് നൽകിയാൽ മതിയെന്നും മാണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.