കൊച്ചി: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സലിം രാജിനെ ഉള്‍പ്പെടുത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐപിസി 506 പ്രകാരമുള്ള ഭീഷണിപ്പെടുത്തല്‍ വകുപ്പ് മാത്രമാണ് സലിം രാജിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ വ്യാജ ആധാരം തയാറാക്കല്‍ ഉള്‍പ്പടെ ഭൂമി തട്ടിയെടുക്കാനുള്ള മുഖ്യപ്രതിയുടെ ശ്രമങ്ങള്‍ക്ക് സലിം രാജ് കൂട്ടുനിന്നതായി കുറ്റപത്രത്തില്‍ തന്നെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.