കൊച്ചി: സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലിനൊപ്പം നിലവിലെ രാഷ്ട്രീയ സഹചര്യത്തോടുള്ള പ്രതികരണമാണ് പാലാ ഫലമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.
പാലായിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച അന്നു മുതൽ തന്നെ പ്രതീക്ഷയുണ്ടായിരുന്നു. വിജയം സുനിശ്ചിതമായിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രനും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.