കേരള സ്കൂൾ കലോത്സവത്തിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. കാരണം ഞാൻ സ്റ്റേറ്റ് സിലബസല്ല പഠിച്ചത്. പക്ഷേ കലോത്സവങ്ങൾ എന്ന് കേൾക്കുേമ്പാഴേ സന്തോഷം മനസ്സിൽ ഒാടിയെത്തുന്നുണ്ട്. ഇപ്പോൾ പല കേലാത്സവങ്ങളിലും അതിഥിയായി പോയിട്ടുണ്ട്. വിദ്യാർഥികളുടെ ആഹ്ലാദം കാണുേമ്പാൾ സന്തോഷമാണ്. ഇത്തവണ എന്റെ നാട്ടിലാണ് സംസ്ഥാന കലോത്സവമെന്നതിൽ സന്തോഷത്തിലേറെ അഭിമാനം. മത്സരങ്ങൾ ആരോഗ്യകരമായിരിക്കണം. വഴക്കോ ബഹളങ്ങളോ ഒന്നും ഉണ്ടാകാതിരിക്കട്ടെ. അർഹിക്കുന്ന കലാകാരന്മാർക്കും കലാകാരികൾക്കും സമ്മാനം ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.