കനയ്യ പാർട്ടി വിട്ടത് അടഞ്ഞ അധ്യായം, പോസ്റ്റ് മോർട്ടം ചെയ്യേണ്ട കാര്യമില്ല- കാനം രാജന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: ക​ന​യ്യ കു​മാ​ർ പാ​ർ​ട്ടി വി​ട്ട​ത് അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് സി​.പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഒരാൾ പാർട്ടി വിട്ടുകഴിഞ്ഞാൽ അത് പോസ്റ്റ് മോർട്ടം ചെയ്യുന്ന പതിവ് പാർട്ടിക്കില്ല. അദ്ദേഹം പാർ്ടടി വിടുന്നുവെന്ന കത്ത് തന്ന് പാർട്ടി വിട്ടുപോയി. ആ സാഹചര്യത്തെക്കുറിച്ച് പാർട്ടി ചർച്ച ചെയ്യുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

കനയ്യ പാർട്ടിയെ വഞ്ചിച്ചുവെന്ന അഭിപ്രായം തനിക്കില്ലെന്ന് നേര്തതേ കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ക​ന​യ്യ കു​മാ​ർ പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ചെ​ന്ന സി.​പി​.ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​രാ​ജ​യു​ടെ അ​ഭി​പ്രാ​യ​ത്തോ​ടു വി​യോ​ജി​ച്ചാ​യി​രു​ന്നു കാ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ക​ന​യ്യ കോ​ൺ​ഗ്ര​സി​ൽ പോ​യ​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും കാ​നം പ​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - Kanhaiya left the party is a closed chapter- Kanam Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.