മൂടൽമഞ്ഞ്​: കരിപ്പൂരിൽ ഇറങ്ങേണ്ട രണ്ട്​ വിമാനങ്ങൾ നെടുമ്പാശേരിയിൽ

കോഴിക്കോട്​: മൂടൽമഞ്ഞ്​ കാരണം കരിപ്പൂരിൽ ഇറങ്ങേണ്ട രണ്ട വിമാനങ്ങൾ ​െനടുമ്പാശേരിയിലേക്ക്​ തിരിച്ചുവിട്ടു. ഷാർജ-കോഴിക്കോട്​ എയർ ഇന്ത്യ വിമാനവും മസ്​കത്ത്​​-കോഴിക്കോട്​ ഒമാൻ എയർ വിമാനവുമാണ്​ നെടുമ്പാശേരിയിലേക്ക്​ തിരിച്ചുവിട്ടത്​. 

Tags:    
News Summary - karipoor flights redirected to nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.