കരിപ്പൂർ വിമാനാപകടം; യാത്രക്കാരെല്ലാം ആശുപത്രി വിട്ടു

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു. അത്താണിക്കൽ സ്വദേശി അബ്​ദുൽ റഷീദി​െൻറ ഭാര്യ താജിനയായിരുന്നു അവസാനമായി ആശുപത്രി വിട്ടത്​. കോയമ്പത്തൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Tags:    
News Summary - Karipur plane crash; All the passengers left the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.