കരിപ്പൂർ: ശുചിമുറിയിൽ നിന്ന് 1.47 കിലോഗ്രാം സ്വർണം കണ്ടെടുത്തു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ശുചിമുറിയിൽ നിന്ന് 1.47 കിലോഗ്രാം സ്വർണം കണ്ടെടുത്തു. 53 ലക്ഷം രൂപ വില വരുന്നതാണ് പിടിച്ചെടുത്ത സ്വർണം. എമിഗ്രേഷൻ കൗണ്ടറിനടുത്ത പുരുഷന്മാരുടെ ടോയ്ലറ്റിൽ നിന്നാണ് ്സ്വർണം കണ്ടെടുത്തത്.

Tags:    
News Summary - karipur airport gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.