കാഞ്ഞങ്ങാട്: വൈദ്യുതി മേഖലയെ പൂർണമായും സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കണമെന്ന് കാഞ്ഞങ്ങാട്ട് നടന്ന കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഡിവിഷൻ ജനറൽ ബോഡി ആവശ്യപ്പെട്ടു. വ്യാപാര ഭവനിൽ ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന അസി. സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് വി. ജനാർദനൻ, കെ. ശശിധരൻ, ടി.എസ്. ഗോപാലകൃഷ്ണപിള്ള, പി.പി. ബാബു, കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.