ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഫാഷൻ ഗോൾഡ് എം.ഡി പൂക്കോയ തങ്ങളെ ഹാജരാക്കിയപ്പോൾ

ഫാഷൻ ഗോൾഡ്​ നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങൾക്ക്​ ജാമ്യം


കാസർകോട്​: ഫാഷൻ ഗോൾഡ്​ നിക്ഷേപ തട്ടിപ്പുകേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം ​പ്രതി ചന്തേ മാണിയാ​ട്ടെ പൂക്കോയ തങ്ങൾക്ക്​ ജാമ്യം. ചന്തേര ​പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസിലാണ്​ ജില്ല പ്രിൻസിപ്പൽ സെഷൻസ്​ കോടതി ജാമ്യം അനുവദിച്ചത്​. കണ്ണൂർ– കാസർകോട്​ ജില്ലകളിൽ പ്രവേശിക്കരുതെന്ന്​ വ്യവസ്​ഥയുണ്ട്​. 156 കേസുകളിൽ പ്രതിയാണ്​ തങ്ങൾ.


Tags:    
News Summary - Fashion Gold Investment Fraud: Pookoya get bails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.