ഒ​മ്പ​തു​ വയസ്സുകാ​രി​യെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്​ 12 വർഷം തടവ്​


കാസർകോട്​: ​ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക്​ 12 വർഷം തടവും 20000 രൂപ പിഴയും. പെരുമ്പള അണിഞ്ഞയിലെ കുട്ട്യനെയാണ്​ (50) ശിക്ഷിച്ചത്​. പിഴയടച്ചില്ലെങ്കിൽ ഒമ്പത് ​മാസം അധിക തടവും വിധിച്ചു. പോക്സോ കോടതി ജഡ്ജി എം.വി. ഉണ്ണികൃഷ്ണനാണ്​ ശിക്ഷ വിധിച്ചത്​. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.


Tags:    
News Summary - posco case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.