ബേ​ക്ക​ൽ പു​ഴ​യി​ലെ റി​വ​ർ ക്രൂ​യി​സ്

ബേക്കൽ പുഴയിൽ ഇനി റിവർ ക്രൂയിസും

ബേ​ക്ക​ൽ: കു​ടും​ബ​ശ്രീ​യു​ടെ​യും ഗോ​ഡ്സ് ഓ​ൺ ക​ൺ​ട്രി ക്ല​ബി‍െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച റോ ​ആ​ൻ​ഡ്​ ഡൈ​ൻ സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ക​യാ​ക്കി​ങ്ങി​നും ല​ഘു​ഭ​ക്ഷ​ണ​ത്തി​നും ഉ​ള്ള സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി. പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം. ​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​മ​ണി​ക​ണ്ഠ​ൻ ക​യാ​ക്കി​ങ്ങി​ൽ ആ​ദ്യ​യാ​ത്ര ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് നാ​സ്‌​നി​ൻ വ​ഹാ​ബ്, സ്​​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി. ​സൂ​ര​ജ്, എ. ​മ​ണി​ക​ണ്ഠ​ൻ, കെ.​വി. ജ​യ​ശ്രീ, മു​ഹ​മ്മ​ദ് കു​ഞ്ഞി ചോ​ണാ​യി, അ​ബ്ദു​ല്ല​ക്കു​ഞ്ഞി, ടി.​വി. രാ​ധി​ക, ബി.​ആ​ർ.​ഡി.​സി മാ​നേ​ജ​ർ ര​വീ​ന്ദ്ര​ൻ, മ​ണി അ​തി​ക്കാ​ൽ, മോ​ഹ​ൻ കു​മാ​ർ നാ​രം​ത​ട്ട, ബേ​ക്ക​ൽ ടൂ​റി​സം ഫ്ര​റ്റേ​ണി​റ്റി ചെ​യ​ർ​മാ​ൻ സൈ​ഫു​ദ്ദീ​ൻ ക​ള​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നീ​ഷ അം​ബു​ജാ​ക്ഷ​ൻ സ്വാ​ഗ​ത​വും പ​ത്മി​നി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - river cruises on the Bekal River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.