കാസർകോട് നാളെയും സ്കൂൾ അവധി

കാസർകോട്: അതി ശക്തമായ മഴ തുടരുന്നതിനാൽ ബുധനാഴ്ച ജില്ലയിലെ അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.

കോളജുകൾക്ക് അവധി ബാധകമല്ല. അവധി കാരണം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു.

കനത്ത മഴ കാരണം ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു

Tags:    
News Summary - School holidays in Kasaragod on wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.